2013 ഏപ്രിൽ 24, ബുധനാഴ്‌ച


വാ ഴ


ഞാന്‍   ഒരു വാഴ നട്ടു,
വെള്ളം കോരുമ്മുന്നെയതു വളര്ന്നു ,
വളമിടുമുന്നെയതു  കായ്ച്ചു,
വളമിട്ടു വെള്ളം കോരിയനാള്  
വാഴ മരിച്ചുവീണു... 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ